o ജോബ് ഫെയർ
Latest News


 

ജോബ് ഫെയർ

 

ജോബ് ഫെയർ



കേരള സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് ബ്ലോക്ക്‌ മുൻസിപ്പാലിറ്റിയും ചേർന്ന് 2025 ആഗസ്റ്റ്   16 ന് കൂത്തുപറമ്പ് നിർമലഗിരി കോളേജ്ഇൽ വെച്ച മിനി ജോബ് ഫെയർ നടത്തപ്പെടുന്ന ഈ ജോബ് ഫെയർയിൽ എത്തിച്ചേരുവാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പർ യിൽ വിളികുക 7012595359, 9605523922,9946583200.

Post a Comment

Previous Post Next Post