അന്തരിച്ചു
പളളിപ്രം, പെരിങ്ങാടി ശ്രീ വാണു കണ്ട കോവിലകം ഭഗവതീ ക്ഷേത്രത്തിന് സമീപം ചുണ്ടർ കണ്ടിയിൽ ശാന്ത (73 ) അന്തരിച്ചു.
പരേതരായ കൂട്ടേന്റവിട അനന്തൻ നാണി ദമ്പതികളുടെ മകളാണ്.
പരേതനായ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ ഇ. രാജന്റെ ഭാര്യയാണ്.
മക്കൾ: റീജ, റൂബിന, പരേതനായ രജീഷ്.
സജിത്ത് (പോണ്ടിച്ചേരി), അനിൽ,ശ്രീന എന്നിവർ മരുമക്കളാണ്.
ശവസംസ്കാരം ഇന്ന് (28 - 8 - 2025 )രാത്രി 7.30 ന് വീട്ടുവളപ്പിൽ

Post a Comment