o അപേക്ഷ ക്ഷണിച്ചു
Latest News


 

അപേക്ഷ ക്ഷണിച്ചു

 *അപേക്ഷ ക്ഷണിച്ചു*



മാഹി: കേന്ദ്ര യുവജനകാര്യ - കായിക മന്ത്രാലയത്തിനു കീഴിലുള്ള മാഹി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മേരാ യുവ ഭാരത് ഓഫീസിലേക്ക് പാർട്ട് ടൈം സ്വീപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു


18 വയസ്സ് മുതൽ 25 വയസ്സുവരെ പ്രായമുള്ള യുവതി യുവാകൾക്ക് അപേക്ഷിക്കാം. ആറ് മാസത്തേക്കാണ് നിയമനം. പ്രതിമാസം 6000 രൂപ വേതനം ലഭിക്കും. ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ നാല് മണിക്കുറാണ് ജോലി സമയം.


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയയും ബയോഡാറ്റയും 2025 സപ്തംമ്പർ 7ാം തിയ്യതിക്കു മുമ്പായി മാഹി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മേരാ യുവ ഭാരത് ഓഫീസിൽ നൽകേണ്ടതാണ്.

Mob : 9447752234




Post a Comment

Previous Post Next Post