പെട്രോൾ പമ്പ് ജീവനക്കാരുടെ ശമ്പള വർധന - ചർച്ച നാളെ
മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാരുടെ ശമ്പള വർധന കാര്യം നാളെ ചർച്ച ചെയ്യും -മാഹി ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നാളെ വൈകുന്നേരം 3.30 ന് ചർച്ച നടക്കും - സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾ സമര പരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരുന്നു.ഇതിനിടെ റീജിയണൽ അഡ്മിനിസ്ട്രേറ്ററുടെ നിർദ്ദേശ പ്രകാരം തൽക്കാലം പണിമുടക്ക് മാറ്റി വെച്ച് സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾ ചർച്ചയിൽ പങ്കെടുക്കും
Post a Comment