ഭീഷണിയായി കാട് മൂടിയ ട്രാൻസ്ഫോർമർ
മാഹി: പന്തക്കലിലെ മാഹി നവോദയ വിദ്യാലയ കോമ്പൗണ്ടിനോട് ചേർന്ന് റോഡരികിലുള്ള ട്രാൻസ്ഫോർമർ ദുരന്തത്തെ മാടി വിളിക്കുകയാണ്. വിദ്യാലയത്തിലേക്കും പരിസര പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണം ചെയ്യുന്നത് ഈ ട്രാൻസ്ഫോർമർ വഴിയാണ്.
ഫീസിലും ലൈനിലുമെല്ലാം കാട്കയറിക്കിടപ്പാണ്. വിദ്യാർത്ഥികളടക്കം നൂറ് കണക്കിനാളുകൾ കടന്നു പോകുന്ന വഴിയാണ് ' വഴിയിലൂടെ നടന്ന് പോകുന്നവർക്ക് ഷോക്കേൽക്കുന്ന അവസ്ഥയാണുള്ളത്.
തൊട്ട് പിറകിലാണ് വിദ്യാർത്ഥികൾ താമസിക്കുന്ന പോസ്റ്റലിലെ കുട്ടികൾ ജനലിന് പുറത്തേക്ക് കൈയ്യിട്ടാൽ ഷോക്ക് അടിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. മാത്രമല്ല ഈ ജീവികളുടെ ആവാസ കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്
Post a Comment