o സ.കൃഷ്ണപ്പിള്ള അനുസ്‌മരണവും പുസ്തക ശേഖരണവും
Latest News


 

സ.കൃഷ്ണപ്പിള്ള അനുസ്‌മരണവും പുസ്തക ശേഖരണവും


സ.കൃഷ്ണപ്പിള്ള അനുസ്‌മരണവും പുസ്തക ശേഖരണവും



മാഹി .. ചെറുകല്ലായി രക്തസാക്ഷി സ്മാരക മന്ദിരത്തിൽ ലൈബ്രറി ആരംഭിക്കുന്നതിന്റെ ഭാഗമായി പുസ്ത്‌തക ശേഖരണം ആരംഭിച്ചു.സ്ഥാപക നേതാവ് പി.കൃഷ്ണ‌പിള്ള ദിനത്തിൽ പി.രവീന്ദ്രനിൽ


നിന്ന് ശേഖരിച്ച പുസ്തകങ്ങൾ


ഡോ : എ .വത്സലൻ ഏറ്റ് വാങ്ങി ഉദ്ഘാടനം നിർവഹിച്ചു.


തുടർന്ന് കൃഷ്ണപ്പിള്ളയെ


അനുസ്മ‌രിച്ച് ഡോ : എ വത്സലൻ പ്രഭാഷണം നടത്തി.


കെ.പി. സുനിൽകുമാർ അദ്ധക്ഷത വഹിച്ചു.


കെ.പി നൗഷാദ്,


വി.ജയമ്പാലു ' പി സി.എച്ച് ശശിധരൻ, ഹാരിസ്


പരന്തിരാട്ട് സംസാരിച്ചു.

Post a Comment

Previous Post Next Post