o കൊടിമര ഘോഷയാത്ര നടന്നു
Latest News


 

കൊടിമര ഘോഷയാത്ര നടന്നു

 കൊടിമര ഘോഷയാത്ര നടന്നു



കരിയാട്  പള്ളിക്കുനി പെരുമ്പ ശിവക്ഷേത്രത്തില്‍ കൊടിമര ഘോഷയാത്ര നടന്നു . മാഹി പള്ളൂരില്‍ നിന്ന് എത്തിച്ച തേക്ക്  മരം മത്തിപറമ്പ് ശ്രീ നാരായണ മഠത്തില്‍ സമീപത്തുനിന്നും പെരുമ്പ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും മാതൃ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ഏറ്റുവാങ്ങി.


Post a Comment

Previous Post Next Post