*മാഹി സിവിൽ സ്റ്റേഷൻ ലിഫ്റ്റ് തകരാർ പരിഹരിക്കുവാനുള്ള നടപടികൾ ആരംഭിച്ചു*
മാഹി: വർഷങ്ങളായി പ്രവർത്തന രഹിതമായിക്കിടക്കുന്ന മാഹി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തിപ്പിക്കണമെന്നത് ജനങ്ങളുടെ നിരന്തരമായ ആവശ്യമായിരുന്നു
നിരവധി സംഘടനകളും രാഷ്ട്രീയപാർട്ടികളും ഇക്കാര്യത്തിൽ പരാതികൾ നല്കിയിരുന്നു.
പുതുതായി ചാർജെടുത്ത എക്സിക്യൂട്ടിവ് എഞ്ചിനീയർ മുൻകൈയെടുത്താണ് ലിഫ്റ്റ് തകരാർ പരിഹരിക്കുവാനുള്ള നടപടികൾ ആരംഭിച്ചത്
എതാനും ദിവസങ്ങൾക്കുള്ളിൽ ലിഫ്റ്റ് പ്രവർത്തനമാരംഭിക്കുമെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു
Post a Comment