ഹർ ഘർ തിരംഗ കാമ്പെയ്ൻ
ആസാദി കാ അമൃത് മഹോത്സവത്തിന്റെ" ഭാഗമായി, ഇന്ത്യൻ പ്രധാനമന്ത്രി "ഹർ ഘർ തിരംഗ കാമ്പെയ്ൻ" ആരംഭിച്ചിരിക്കുകയാണ്. ഈ വർഷത്തെ ഇന്ത്യയുടെ സ്വാതന്ത്യദിനം അഭിമാനത്തോടെ ആഘോഷിക്കുന്ന തിനായി 2025 ഓഗസ്റ്റ് 13 മുതൽ 15 വരെ മാഹിയിലെ എല്ലാ പൗരന്മാരും തങ്ങളുടെ വീടുകളിലും മറ്റും ദേശീയ പതാക ഉയർത്തി ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് മാഹി മുൻസിപ്പൽ കമ്മീഷണർ അഭ്യർത്ഥിച്ചു
Post a Comment