Home നിര്യാതനായി MAHE NEWS August 08, 2025 0 *നിര്യാതനായി*മാഹി:കോപ്പാലം പുതിയപറമ്പത്ത് ആച്യത്ത് രഘുവിന്റെയും മൈഥിലിയുടെയും മകൻ മനീഷ് (45)നിര്യാതനായി. ഭാര്യ :അഞ്ജുഷ.മക്കൾ: ദേവദർശ്,ധ്യാൻദേവ്.സഹോദരങ്ങൾ:രജീഷ്,ജീജ,രെജിന.
Post a Comment