ചിത്രരചന മത്സരം സംഘടിപ്പിച്ചു.
കോടിയേരി : തൃക്കൈയ്ക്കൽ ശിവക്ഷേത്രത്തിൽ ക്ഷേത്രം നവീകരണ കമ്മിറ്റിയുടെ നേതൃത്വത്തിൻ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി രാമയണ കഥയെ അടിസ്ഥാനമാക്കി ജലഛായത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. ക്ഷേത്രോദ്ധാരണ കമ്മിറ്റി പ്രസിഡൻ്റ് എൻ.കെ. രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. നവീകരണ കമ്മിറ്റി രക്ഷാധികാരി കെ.സി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. കൺവീനർ സോമൻ പന്തക്കൽ, ക്ഷേത്രം സെക്രട്ടറി പി.കെ രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
Post a Comment