നിര്യാതയായി
മാഹി: ഈസ്റ്റ് പള്ളൂർ: കണ്ണൂർ നാറാത്ത് കോളങ്കട നടുവിലെ വീട്ടിൽ രുഗ്മിണി അമ്മ (93) നിര്യാതയായി
. ഭർത്താവ് പരേതനായ പി.കെ.കരുണാകരൻ നായർ (റിട്ട: കരസേന) ,
മക്കൾ :കെ.എൻ.രാജൻ, കെ.എൻ.രമാഭായി, കെ.എൻ.ഇന്ദിര, കെ.എൻ.സുശീല, കെ എൻ.ബാബു മഹേശ്വരി പ്രസാദ് (റിട്ട. വിദ്യാഭ്യാസ ഉപ ഡയരക്ടർ, കണ്ണൂ),
മരുമക്കൾ: സുലേഖ കടന്നപ്പള്ളി, പി .കെ.ഉണ്ണികൃഷ്ണൻ നായർ (റിട്ട. അസോസിയേറ്റ് പ്രോഫസർ കാർഷിക ഗവേഷണ കേന്ദ്രം പന്നിയൂർ, തളിപ്പറമ്പ്), പരേതനായ സി.എച്ച്.രവീന്ദ്രൻ നമ്പ്യാർ (റിട്ട. എയർ ഇന്ത്യ), എൻ.ടി.അരവിന്ദാക്ഷൻ (മുൻ പ്രവാസി, കടമ്പൂർ), സുജയ.എം.വി (അധ്യാപിക വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പള്ളൂർ)
സഹോദരങ്ങൾ: പരേതരായ കെ.എൻ.സരസ്വതി അമ്മ, കെ.എൻ.തങ്കമണി
ശവസംസ്കാരം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വെസ്റ്റ് പള്ളൂർ കോ-ഓപ്പ് കോളജിന് സമീപം പോഴിയിൽ താഴെ കുനിയിൽ വിട്ടുവളപ്പിൽ.
Post a Comment