*എം എ മഹമൂദ്, അനുസ്മരണ സംഗമം ആഗസ്റ്റ് 31ന് ഞായറാഴ്ച ബാങ്ക് ഓഡിറ്റോറിയത്തിൽ*
മാഹി.
മാഹി റീജിയണൽ ഐക്യ ജനാധിപത്യ മുന്നണി കമ്മിറ്റി യോഗം പാറക്കൽ ശിഹാബ് തങ്ങൾ സൗധ ത്തിൽ വെച്ച് (സി.വി. സുലൈമാൻ ഹാജി കോൺഫ്രൻസ് ഹാളിൽ) യു ഡി എഫ് ചെയർമാൻ എം.പി.അഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്നു.
മുസ്ലിംലീഗിന്റെ ആദരണീയനായ നേതാവും,മത,സാമൂഹ്യ, സാംസ്കാരിക, രംഗത്ത് നിറസാന്നിധ്യവുമായിരുന്ന എം.എ.മഹമൂദ് സാഹിബിന്റെ അനുസ്മരണ സംഗമം
ആഗസ്റ്റ് 31ന് ഞായറാഴ്ച വൈകുന്നേരം 3.30ന് മാഹി സർവീസ് കോ.ഓപ്പററ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
പ്രസ്തുത സംഗമത്തിൽ യു.ഡി.എഫിന്റെ പ്രഗൽഭരായ നേതാക്കൾ പങ്കെടുത്ത് സംസാരിക്കും
യോഗം രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കെ.മോഹനൻ, സ്വാഗതം പറഞ്ഞു.
പി.യൂസുഫ്, പി.പി.വിനോദൻ, ഇസ്മായിൽ.എ.വി,
കെ.ഹരീന്ദ്രൻ ഇസ്മായിൽ ചങ്ങരോത്ത്, വീ.ടി. ഷംസുദ്ദീൻ
അൽത്താഫ് പാറാൽ,
വഹാബ് മാസ്റ്റർ
കെ.കെ.വത്സൻ,
എ. വി.സലാം, ആശാലത, അൻസീർ പള്ളിയകത്ത്, ആഷിദ ബഷീർ,എന്നിവർ പങ്കെടുത്തു സംസാരിച്ചു.
Post a Comment