മാഹി ചെമ്പ്ര. എം. സി, ഗവ: ലോവർ പ്രൈമറി സ്കൂളിൽ ബാലസേവിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
മാഹി: ഗവ.ലോവർ പ്രൈമറി സ്കൂൾ ചെമ്പ്ര,സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി
2025-26 വർഷത്തേക്ക് ബാലസേവിക തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ
നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി സംസ്ഥാനത്ത് സ്ഥിര താമസക്കാരായ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ.ECCE സർട്ടിഫിക്കറ്റ്,വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം 16/07/2025 ന് ഉച്ചക്ക് 2:00 മണിക്ക് ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിൽ വെച്ച് നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക കൂടുതൽ വിവരങ്ങൾക്ക് വിദ്യാലയവുമായി ബന്ധപ്പെടുക.
തസ്തിക:
ബാലസേവിക
ഒഴിവ്:ഒന്ന്
Post a Comment