നിര്യാതയായി
ചൊക്ലി : നിടുമ്പ്രത്തെ വലിയപറമ്പത്ത് ലക്ഷ്‌മി(84) നിര്യാതയായി.
ഭർത്താവ് പരേതനായ കണ്ടപ്പൻ നാണു.
മക്കൾ : സുകുമാരൻ, മുകുന്ദൻ, ബാബു, മഹേഷ്, ശ്രീജ, ഷീബ
മരുമക്കൾ : ബീന, ഷിംന
സഹോദരങ്ങൾ : പാർവ്വതി പരേതരായ ഗോപാലൻ, കുഞ്ഞിരാമൻ, അനന്തൻ.
സംസ്കാരം ചൊവ്വാഴ്‌ച രാവിലെ 9 മണിക്ക് വലിയപറമ്പത്ത് വീട്ടുവളപ്പിൽ
Post a Comment