*ബഷീർ കഥാപാത്രങ്ങൾ പുനർജനിച്ചു.*
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് അഴിയൂർ ജി.എം . ജെ ബി സ്കൂളിൽ വിവിധ പരിപാടികൾ അരങ്ങേറി. ബഷീർ കഥാപാത്രങ്ങളായ മജീദ് , സുഹ്റ, പാത്തുമ്മ എന്നിവർ കുട്ടികളിലൂടെ പുനർജനിച്ചു. ബഷീർ കൃതികളെ പരിചയപ്പെടൽ, ക്വിസ് , പതിപ്പ് നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.
Post a Comment