o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും



മയ്യഴി : മാഹി ഇലക്ട്രിസിറ്റി ഓഫീസ് പരിധിയിൽ വരുന്ന വളവിൽ ഐസ് പ്ലേന്റ് ട്രാൻസ്ഫോമർ പരിധിയിലുള്ള വളവിൽ ലൈറ്റ് ഹൗസ് മുതൽ പാറക്കൽ തീരദേശ പോലീസ് സ്റ്റേഷൻ വരെയുള്ള പ്രദേശങ്ങളിൽ 08-07-2025 ചൊവ്വാഴ്ച കാലത്ത് 9 മണി മുതൽ 2 മണിവരെ അറ്റകുറ്റ പണി നടക്കുന്നതിനാൽ  വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post