നിര്യാതനായി
ചൊക്ലി : മേനപ്രം ശ്രീവേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം മീത്തലേ മഠത്തിൽ ജയപാലൻ മാരാർ (63) നിര്യാതനായി.
പരേതരായ നാരായണ മാരാരുടെയും കല്ല്യാണി അമ്മയുടെയും മകനാണ്. ഭാര്യ രജനി. സഹോദരങ്ങൾ വിജയ ലക്ഷ്മി (കല്യാശ്ശേരി, ) സൗമിനി (പൊന്മേരി) പുരുഷോത്തമൻ ( മേനപ്രം), ഷൈലജ (തളിയിൽ)
Post a Comment