o റീഡിങ്ങ് തിയേറ്റർ ഉദ്ഘാടനം ചെയ്തു
Latest News


 

റീഡിങ്ങ് തിയേറ്റർ ഉദ്ഘാടനം ചെയ്തു

 റീഡിങ്ങ് തിയേറ്റർ ഉദ്ഘാടനം ചെയ്തു



ചൊക്ലി:ശ്രീ നാരായണ വായനശാലയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷിർ ദിനത്തിൽ റീഡിങ്ങ് തീയേറ്റർ യു ബ്രിജേഷ് ഉദ്ഘാടനം ചെയ്തു. കെ പ്രദിപ് അധ്യക്ഷത വഹിച്ചു.കെ.വി..നീന കോർഡിനേറ്ററായിരുന്നു.വി.പി. രജിലൻ, പി കെ മോഹനൻ സംസാരിച്ചു.

Post a Comment

Previous Post Next Post