o വൈദ്യുതി മുടങ്ങും.*
Latest News


 

വൈദ്യുതി മുടങ്ങും.*

 *വൈദ്യുതി മുടങ്ങും.*



മയ്യഴി: മാഹി ഇലക്ട്രിസിറ്റി ഓഫീസ് പരിധിയിൽ വരുന്ന ചെറുകല്ലായി TV റിലേ സ്റ്റേഷൻ റോഡ്, മൂസാ ഹാജി ക്വോർട്ടേസ് പരിസരം, ചെറുകല്ലായി    വാട്ടർ ടാങ്ക് പരിസരം, ഫ്രഞ്ച്പെട്ടിപ്പാലം മുതൽ എം.എം. ഹൈസ്ക്കൂൾ വരെയുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ 26-07-2025 ശനിയാഴ്ച കാലത്ത് 9 മണിമുതൽ വൈകിട്ട് 5.30 വരെ ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ വൈദ്യുതി വിതരണം മുടങ്ങും.



Post a Comment

Previous Post Next Post