*ദേശീയ പണിമുടക്ക് മാഹിയിൽ പ്രകടനം നടത്തി*
മാഹി:സംയുക്ത തൊഴിലാളി യൂണിയൻ ഇന്ന് നടത്തുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി മാഹിയിൽ ബന്ദനുകൂലികൾ മാഹി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
വിവിധ യൂണിയൻ നേതാക്കൾ നേതൃത്വം നല്കി
മാഹിയിൽ കടകമ്പോളങ്ങൾ പെട്രോൾ പമ്പുകൾ അടഞ്ഞു കിടന്നു
സ്വകാര്യ വാഹനങ്ങൾ മാത്രമാണ് റോഡിലിറങ്ങിയത്
Post a Comment