കാർഗിൽ വിജയ ദിവസം ആഘോഷിച്ചു.
എക്കോൽ സന്ത്രാൽ എ കൂർ കോംപ്ലിമന്തേർ മാഹി കാർഗിൽ വിജയ ദിവസം ആഘോഷിച്ചു.
1999 ജൂലൈ 26 ന് ഇന്ത്യ കാർഗിലിൽ നേടിയ വിജയത്തെ അഭിനന്ദിച്ചു കൊണ്ടും വീരഭടൻമാര അനുസ്മരിച്ചു കൊണ്ടും ദീപം കൊളുത്തി വിദ്യാർത്ഥികളും അധ്യാപകരും ദിനം ദീപ്തമാക്കി.
ചടങ്ങിൽ പ്രധാന അധ്യാപിക സുമടീച്ചർ സംസാരിച്ചു.
Post a Comment