*നിര്യാതനായി*
തലശ്ശേരി : പാറാൽ പൊതുവാച്ചേരിയിലെ കുനിയിൽ മനോജ് കുമാർ (മക്കു ) (55) നിര്യാതനായി.
പരേതരായ എരഞ്ഞോളി നാരായണൻ
കുനിയിൽ നളിനി എന്നിവരുടെ മകൻ.
ഭാര്യ: സുചിത്ര (കൊടക്കളം)
മകൾ: ദേവതീർത്ഥ
സഹോദരികൾ : ആശലത, ഷിമ്മി , സീമ.
ശവസംസ്ക്കാരം ഇന്ന് (17/07/2025) ന് വൈകുന്നേരം 6 മണിക്ക് പൊതുവാച്ചേരിയിലെ വീട്ട് വളപ്പിൽ.
Post a Comment