o രക്ഷിതാക്കളുടെ കൂട്ടായ്മ വിജയോത്സവം സംഘടിപ്പിക്കും*
Latest News


 

രക്ഷിതാക്കളുടെ കൂട്ടായ്മ വിജയോത്സവം സംഘടിപ്പിക്കും*

 *രക്ഷിതാക്കളുടെ കൂട്ടായ്മ വിജയോത്സവം സംഘടിപ്പിക്കും*



മാഹി: ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിൽ രക്ഷാകർത്താക്കളുടെ കൂട്ടായ്മ 'വിജയോത്സവം' സംഘടിപ്പിക്കും.


2025 മാർച്ചിലെ സി.ബി.എസ്.ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ നൂറുമേനി  വിജയത്തിൽ പങ്കാളികളായ കട്ടികളെ ഉപഹാരം അനുമോദിക്കുന്ന

'വിജയോത്സവം' പരിപാടി വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപകനും പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.


ജൂലൈ 12നു ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് സ്കൂളിലെ ഉസ്മാൻ കൺവെൻഷൻ ഹാളിലാണ് പരിപാടി നടക്കുക.

Post a Comment

Previous Post Next Post