*കാൺമാനില്ല*
ഫോട്ടോയിൽ കാണുന്ന വടകര സ്വദേശി മാമൻ്റെ മീത്തൽ ധന്യാലയത്തിൽ പി ഉമേഷ് [ 42] എന്നയാളെ ജൂലൈ 3 മുതൽ കാൺമാനില്ല
വടകര എടോടിയിൽ ഒരു ഹോട്ടലിൽ ജോലി ചെയ്ത് വരികയായിരുന്നു
കറുത്ത പാൻ്റും ടീ ഷർട്ടുമായിരുന്നു കാണാതാവുമ്പോഴുള്ള വേഷം
ഇയാളെക്കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 8086468596 എന്ന നമ്പറിലോ ബന്ധപ്പെടുക
Post a Comment