*ചാന്ദ്ര മനുഷ്യനുമായി സംവദിച്ച് ജി എം ജെ ബി സ്കൂളിലെ കുട്ടികൾ*
ചാന്ദ്രദിനത്തോടനുബന്ധിച്ച് അഴിയൂർ ജി എം ജെ ബി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ചാന്ദ്ര മനുഷ്യനുമായി അഭിമുഖം, ക്വിസ്, പതിപ്പ് നിർമ്മാണം, റോക്കറ്റ് നിർമ്മാണം, ഡോക്യുമെൻററി പ്രദർശനം എന്നിവ നടത്തി. പ്രധാനാധ്യാപിക ഷീബ ടീച്ചർ, അധ്യാപകരായ സന്തോഷ്, ജിഷ, സലിഷ , ആതിര , റീജ എന്നിവർ ചാന്ദ്രദിനാഘോഷ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment