ആദരിച്ചു.
മാഹി: മാഹി. ജനറൽ ആശുപത്രിയിൽ പുതിയതായി ചാർജെടുത്ത അസിസ്റ്റൻ്ഡയരക്ടർ ഡോ: ബിജുവിനെ ഗവ:ഹോസ്പിറ്റൽ എംപ്ലേയിസ് അസോസിയേഷൻ ആദരിച്ചു. സിക്രട്ടറി. വി.പി. മുബാസ് ഷാൾ അണിയിച്ചു. പ്രസിഡന്റ് കവിത പാറമ്മേൽ , വൈസ് പ്രസിണ്ടൻ്റ്' എൻ മോഹനൻ, ട്രഷറർ, പി.പി. സീസൻ. കെ. സുരേന്ദ്രൻ, കെ. സുന്ദരൻ, കെ.വി. സുരേഷ്ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment