o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും



പള്ളൂർ: 31-07-2025 വ്യാഴാഴ്ച ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ രാവിലെ 11 മണി മുതൽ 2 മണി വരെ പള്ളൂർ സബ് സ്റ്റേഷൻ പരിസരം, നെല്ലിയാട്ട് അമ്പലം, കമ്മ്യൂണിറ്റി ഹാൾ പരിസരം, കാഞ്ഞിരമുള്ള പറമ്പ്, അറവിലകത്ത് പാലം, മുക്കുവൻ പറമ്പ്, മണ്ടപറമ്പ് എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും.

Post a Comment

Previous Post Next Post