ചാലക്കരയിൽ വീടിന് മുകളിൽ കുന്നിടിഞ്ഞു : വീട്ടുടമയും കുടുംബവും രക്ഷപ്പെട്ടത് തലനാരിയയ്ക്ക്
മാഹി ദന്തൽ കോളേജിന് പിൻവത്തെ കോഹിനൂർ മീത്തൽ റഹ്മത്തിൻ്റെ വീടിന് മുകളിലേക്കാണ് ഇന്നലെ വൈകീട്ട് 4 മണിയോടെ കുന്നിടിഞ്ഞ് വീണത്
വീടിൻ്റെ പിൻ വശത്താണ് മൺ കൂന ഇടിഞ്ഞു വീണത്
രാവിലെ അഞ്ചര മണിക്ക് ചെറുതായി മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.
മണ്ണിടിയുന്ന സമയത്ത് റഹ്മത്തിൻ്റെ മകളും കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഇവർ മറ്റൊരു മുറിയിൽ കിടന്നുറങ്ങുകയായിരുന്നു.
മാഹി അഡ്മിന്സ്ട്രേഷൻ ഇടപെട്ട് റഹ്മത്തിൻ്റെ കുടുംബത്തെയും സമീപത്തെ മറ്റ് കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു
Post a Comment