നിര്യാതയായി
മാഹി പാറക്കൽ, പരേതനായ കാളിയമ്പത്ത് ഗംഗാധരൻ എന്നവരുടെ ഭാര്യ ബേബി @ ദേവി ( 78 ) നിര്യാതയായി
മക്കൾ: രഘുനാഥ് (രജി), സജീവൻ, ഉദയൻ, യമുന, ഷീബ, രേഖ
മരുമക്കൾ: ജയകുമാർ, പുഷ്പൻ, ബൈജു , മിനി, നിഷ , നമിത,
സഹോദരങ്ങൾ: , ജനാർദ്ദനൻ, രാധ, രാഗിണി പരേതരായ ശശി, വസുമതി
ശവസംസ്കാരം ഇന്ന് ( 27/07/2025 ) രാവിലെ 11 മണിക്ക് പൂഴിത്തലസമുദായ ശ്മശാനത്തിൽ
Post a Comment