അന്തരിച്ചു
മയ്യഴി: പന്തക്കൽ പടിക്കോത്ത് റോഡിന് സമീപം 'ജനനി'യിൽ ആർ.പ്രജീഷ് (45) അന്തരിച്ചു.
ഇടയിൽ പീടികയിലെ പി.ആർ.ഇലക്ട്രിക് കട ഉടമയാണ്.
അച്ഛൻ: ഇ.കെ.രാമചന്ദ്രൻ ( റിട്ട.അസി.സെക്രട്ടറി, റബ്ബർ ബോർഡ്)
അമ്മ: വി.കെ.പത്മാവതി. (റിട്ട. പഞ്ചായത്ത് സെക്രട്ടറി, ചൊക്ലി )
ഭാര്യ: വർഷ.
മക്കൾ: പ്രവീണ, പ്രണവ് ( ഇരുവരും വിദ്യാർഥികൾ)
സഹോദരൻ: പരേതനായ പ്രവീൺ.
സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 11ന് വീട്ട് വളപ്പിൽ
Post a Comment