o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 മരണപ്പെട്ടു.



മാഹി:പാറക്കൽ അമ്പലപ്പറമ്പിന് സമീപം പൂഴിയിൽ പ്രകാശൻ (67)മരണപ്പെട്ടു

പരേതരായ സുകുമാരൻ്റെയും, ഗൗരിയുടെയും മകനാണ്

ഭാര്യ: ഗീത

മക്കൾ: പ്രജോഷ് , പ്രജിത, പ്രദീഷ്

മരുമക്കൾ: രാജേഷ്, അശ്വതി

സഹോദരങ്ങൾ: പ്രേമൻ,ചിത്രൻ, ദിനേശൻ, പ്രഭ, സുധീഷ്ണപരേതയായ അജിത

ശവസംസ്കാരം ശനിയാഴ്ച്ച വൈകീട്ട് 4ന് മാഹി പൂഴിത്തല സമുദായ ശ്മശാനത്തിൽ

Post a Comment

Previous Post Next Post