* പുളിമരം റോഡിനു കുറുകെ വീണു*
വൈദ്യുതി ബന്ധം
തകരാറിലായി
ചെമ്പ്ര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിനു പിറകുവശത്ത് ശ്രീനികേതിനിലെ ശിവമാരാർ മാസ്റ്ററുടെ വീട്ടു പറമ്പിലെ കൂറ്റൻ പുളിമരം ഇന്ന് പുലർച്ചെ റോഡിന് കുറുകെ കടപുഴകി വീണു. വൈദ്യുതി ലൈനിൽ തട്ടിവിണതിനാൽ വൈദ്യുതി ബന്ധം വിഛേദിച്ചിരിക്കയാണ്. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.
Post a Comment