o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി



കോടിയേരി : മീത്തലെ വയലിൽ വളപ്പനാണ്ടി താഴെ കുനിയിൽ വസന്ത (75) നിര്യാതയായി. 

അച്ഛൻ - പരേതനായ കേളു

അമ്മ - പരേതയായ ലക്ഷ്മി

സഹോദരങ്ങൾ - പരേതനായ ശിവ പ്രകാശ് - വയനാട് - കാവുംമന്നം

പരേതനായ ബാബു,

ചിത്ര, പുഷ്പരാജൻ (കണ്ണൻ)

ശവസംസ്കാരം 2.30 ന് കണ്ടിക്കൽ നിദ്രാതീരം.

Post a Comment

Previous Post Next Post