Home കർക്കിടക അമാവാസി ബലിതർപ്പണം നടന്നു MAHE NEWS July 24, 2025 0 കർക്കിടക അമാവാസി ബലിതർപ്പണം നടന്നുമാഹി മഞ്ചക്കൽ ശ്രീനാരായണ ഗുരു സേവാ സമിതിയിൽ കർക്കിടക അമാവാസി ബലിതർപ്പണം നടന്നുപയ്യന്നൂർ ശ്രീ കൃഷ്ണ ക്ഷേത്രം മേൽ ശാന്തി സുഗേഷ് നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന ബലിതർപ്പണത്തിന് നൂറ് കണക്കിനാളുകൾ പങ്കെടുത്തു
Post a Comment