മാഹി ആന വാതുക്കൽ ക്ഷേത്രത്തിൽ വാവ് തർപ്പണ ബലി നടന്നു
മാഹി ആന വാതുക്കൽ ക്ഷേത്രത്തിൽ വാവ് തർപ്പണ ബലി നടന്നു
രാവിലെ 5 മണിക്ക് ആരംഭിച്ച ബലിതർപ്പണ ചടങ്ങുകൾക്ക് വേണു ശാന്തി കാർമ്മികത്വം വഹിച്ചു
ബലിതർപ്പണത്തിനായി ക്ഷേത്രക്കുളത്തിനോട് ചേർന്ന് സൗകര്യമൊരുക്കിയിരുന്നു
ബലിതർപ്പണത്തിൽ നൂറ്കണക്കിനാളുകൾ പങ്കെടുത്തു
Post a Comment