o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി*



മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിലെ മുൻ ലക്ചറും, മാഹി കോ-ഓപ്പറേറ്റീവ് കോളേജന്റെ സ്ഥാപക പ്രിൻസിപ്പലുമായിരുന്നു Dr.എ.വിശ്വനാഥൻ (81)ബാംഗ്ലൂരിൽ വച്ചു നിര്യാതനായി.


ഭാര്യ ഡോ.ബാല ലളിത വിശ്വനാഥൻ

മക്കൾ : സതീഷ് വിശ്വനാഥൻ,R k ശ്രീലത 

മരുമക്കൾ :സുജാത സതീഷ് & ഡോ. റിക്തുക്രിഷ് രംഗരാജൻ

കൊച്ചുമക്കൾ: അഭിഷേക് ആർകെ, ശ്ലോക സതീഷ്, സിദ്ധാർത്ഥ് സതീഷ്.



സംസ്കാര ചടങ്ങുകൾ ജൂലൈ 21 ന് രാവിലെ 22105, ടവർ 22 പ്രസ്റ്റീജ് ശാന്തിനികേതൻ, വൈറ്റ്ഫീൽഡ് ബാംഗ്ലൂർ 560048 എന്ന വിലാസത്തിൽ നടക്കും.




Post a Comment

Previous Post Next Post