*അനുസ്മരിച്ചു*
മാഹി:കമ്യൂണിസ്റ്റ് നേതാവായിരുന്ന ഒ പി രാഘവനെ അനുസ്മരിച്ചു.
സഖാവ് ഒ.പി രാഘവന്റെ ഇരുപത്തി അഞ്ചാമത് ചരമ വാർഷിക ദിനം ആചരിച്ചു. കെ.പി നൗഷാദ്, കെ.പി സുനിൽകുമാർ, ഹാരിസ് പരന്തിരാട്ട്, പി സി എച്ച് ശശിധരൻ, വിനയൻ പുത്തലം, എ ജയരാജൻ എന്നിവർ സംസാരിച്ചു.
Post a Comment