*അന്തരിച്ചു*
ചാലക്കര കുഞ്ഞിപ്പുരമുക്ക് സെന്റ് തെരേസ സ്കൂളിന് സമീപം പത്മാലയത്തിൽ നാണു നായർ ( 83 )അന്തരിച്ചു
ഭാര്യ പത്മിനി.
മക്കൾ അജേഷ് കുമാർ,ഷീജ,പരേതനായ അനീഷ്കുമാർ
സഹോദരങ്ങൾ ഓമന, കാർത്യായിനി പരേതരായ കുഞ്ഞികൃഷ്ണൻ, കമലാക്ഷി,രാധ . ജാമാതാക്കൾ വിജില മുൻസിപ്പൽ ഓഫീസ്, മാഹി, സുനിൽകുമാർ (ദുബായ്).
Post a Comment