പുതുക്കുടി ഗംഗാധരൻ അണിയാരം അന്തരിച്ചു
സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക്
ഒറീസയിൽ വീനസ് ഇൻ ഗ്രൂപ്പ് ഹോട്ടൽ ബിസിനസ്
ഭാര്യ :ശാന്ത
മക്കൾ:നിമിഷ ,നിമി ,
മരുമക്കൾ: ദീപക് (കണ്ണൂർ) , ജിതേഷ് (തിരുവങ്ങാട്)
നാണു കൊള്ളായി, രാഘവൻ കുട്ടി മാക്കൂൽ, ' കൃഷ്ണൻ കുട്ടിമാക്കൂൽ ,ചിരുത അണിയാരം ,ദേവൂട്ടി ഒളവിലം, ജാനു കൊള്ളായി ,ശാരദ അണിയാരം, എന്നിവർ സഹോദരങ്ങളാണ്
Post a Comment