o കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി*
Latest News


 

കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി*


 *കോൺഗ്രസ്  പ്രതിഷേധ പ്രകടനം നടത്തി*



അഴിയൂർ-

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കാളിയിൽ പ്രതിഷേധ പ്രകടനം നടത്തി .ബബിത്ത് തയ്യിൽ, കെ.പി വിജയൻ , ടി.സി രാമചന്ദ്രൻ ,കെ.പി രവീന്ദ്രൻ, നസീർ വീരോളി രാമത്ത് പുരുഷം. ആനിക്ക ശിവദാസ് . അഹമ്മദ് കൽപ്പക, കെ.പി ചന്ദ്രൻ ,പ്രമോദ് തുടങ്ങിവയർ

 നേതൃത്വം നൽകി


Post a Comment

Previous Post Next Post