റോഡ് ഉപരോധിച്ചു
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അഴിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് അഴിയൂർ ചുങ്കത്തുവെച്ചു റോഡ് ഉപരോധിച്ചു
വടകര മണ്ഡലം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി അൻസീർ പനോളി, അഴിയൂർ പഞ്ചായത്ത് യൂത്ത്ലീഗ് ജനറൽ സെക്രട്ടറി ഷാനിസ് മൂസ, ട്രഷറർ സുനീർ ചോമ്പാല, msf സംസ്ഥാന നേതാവ് അഫ്ഷീല ഷഫീഖ്, യൂത്ത്ലീഗ് ടൗൺ ശാഖ പ്രസിഡന്റ് നസീർ നച്ചു ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി..
Post a Comment