o എഞ്ചിനീയർ പി വി അനൂപിന്റെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണം : ഗണിത വിഷയ പ്റതിഭയ്ക്ക് ഉപഹാരവും ക്യാഷവാർഡും സമ്മാനിച്ചു.
Latest News


 

എഞ്ചിനീയർ പി വി അനൂപിന്റെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണം : ഗണിത വിഷയ പ്റതിഭയ്ക്ക് ഉപഹാരവും ക്യാഷവാർഡും സമ്മാനിച്ചു.

 

എഞ്ചിനീയർ പി വി അനൂപിന്റെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണം : ഗണിത വിഷയ പ്റതിഭയ്ക്ക് ഉപഹാരവും ക്യാഷവാർഡും സമ്മാനിച്ചു.



മയ്യഴിയിലെ പൊതുമരാമത്ത് വകുപ്പിന്റെ സകലമാന നിർമ്മാണ മേഖലയിലും ജൂനിയർ എഞ്ചിനീയറായും അസിസ്റ്റന്റ് എഞ്ചിനീയറായും എക്സിക്യൂട്ടീവ് എഞ്ചിനീയറായും നിറസാന്നിദ്ധ്യമായിരുന്ന എഞ്ചിനീയർ പി വി അനൂപിന്റെ മൂന്നാം ചരമവാർഷികദിനമായ 27.7.2025ന് കാലത്ത് മാഹി മേഖലയിലെ സർക്കാർ ഹയർസെക്കന്ടറി വിദ്യാലയത്തിലെ ഹയർ സെക്കന്ററി ഗണിതവിഷയത്തിൽ ഏറ്റവും ഉയർന്ന മാർക്കുനേടിയ മയ്യഴി മേഖലയിലെ Topper കൂടിയായ മാഹി ജവഹർലാൽ നെഹ്റു ഹയർ സെക്കന്ററി സ്കൂളിലെ സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥിനി K. അഭിനന്ദയ്ക്ക് എഞ്ചിനീയർ പി വി അനൂപിന്റെ അനുസ്മരണാർത്ഥം ഏർപ്പെടുത്തിയ ഉപഹാരവും ക്യാഷ് അവാർഡും സമ്മാനിച്ചു മൂന്നാം ചരമവാർഷികം സഹപ്റവർത്തകരും സുഹ്റ്ത്തുക്കളും ബന്ധുക്കളും ചേർന്ന് ആചരിച്ചു.

പൊൻമേരി സർവീസ് സഹകരണബേങ്ക് പ്രസിഡണ്ട് പത്മനാഭൻ മലോളും പി വി അനൂപിന്റെ മകൻ ആർഷവുമാണ് ഉപഹാരവും ക്യാഷ്അവാർഡും അഭിനന്ദയുടെ അഭാവത്തിൽ പിതാവ് അഴിയൂർ കോട്ടാമലക്കുന്ന്  "നീലാഞ്ജന"യിൽ കോൺട്റാക്ടർ വിനോദിനും മാതാവ് സി ടി ജിഷയ്ക്കും സമ്മാനിച്ചത്...


Post a Comment

Previous Post Next Post