*അനുസ്മരണവും അനുമോദനവും നടത്തി*
മാഹി ടൗണിലെ സംയുക്ത ചുമട്ടു തൊഴിലാളി സംഘത്തിന്റെ സെക്രട്ടറിയും CITU നേതാവുമായ NP മഹേഷ് ബാബുവിന്റെ ഒന്നാം ചരമ വാർഷികവും SSLC പ്ലസ് ടു പാസ്സായ തൊഴിലാളികളുടെ മക്കൾക്കുള്ള അനുമോദനവും നടത്തി. മാഹി പുത്തലം ചെറുകല്ലായി രക്ത സാക്ഷി മന്ദിരത്തിൽ നടന്ന അനുസ്മരണ യോഗം വി ജയബാലുവിന്റെ അധ്യക്ഷതയിൽ ചുമട്ടു തൊഴിലാളി യൂണിയൻ CITU കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പുരുഷോത്തമൻ ഉത്ഘാടനം ചെയ്‌തു. ഹാരിസ് പരന്തിരാട്ട്, കെ പി നൗഷാദ്, പി പി മനോഷ്കുമാർ, യൂ ടി സതീശൻ എന്നിവർ സംസാരിച്ചു.
Post a Comment