റാങ്ക് കരസ്ഥമാക്കി
കണ്ണൂർ സർവകലാശാല എം സി എ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പി.അനഘയും (മൂഴിക്കര അനഘ നിവാസിൽ പ്രകാശൻ - അജിത ദമ്പതികളുടെ മകൾ ), മൂന്നാം റാങ്ക് നേടിയ ഷാസിയ നൗഷാദും (ഇരിണാവ് കണ്ണപുരത്തെ അലയിൽ ഹൗസിലെ നൗഷാദ് സുലൈമാൻ - ഷറീഫ ദമ്പതികളുടെ മകൾ ) ഇരുവരും ചാല ചിന്മയ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്കനോളജി
Post a Comment