o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി: മങ്ങാട് കിഴക്കെതയ്യുള്ളതിൽ ശ്യാമള (70) അന്തരിച്ചു.

അച്ഛൻ: പരേതനായ കിഴക്കെ തയ്യുള്ളതിൽ കൃഷ്ണൻ.

അമ്മ: പരേതയായ താല.

സഹോദരങ്ങൾ: ടി. ശാരദ, രോഹിണി (ചെന്നൈ), ടി. പ്രേമകുമാരി (റിട്ട. എച്ച്.എം. കരിയാട് നമ്പ്യാർസ് എച്ച്.എസ്), ഷീജ, പരേതരായ ടി.ഭാസ്ക്കരൻ (വിദ്യാഭ്യാസ വകുപ്പ്), സരോജിനി, വസന്ത.

Post a Comment

Previous Post Next Post