o മലയാളം ഗെസ്റ്റ് ലക്ചറർ നിയമനം*
Latest News


 

മലയാളം ഗെസ്റ്റ് ലക്ചറർ നിയമനം*

 *മലയാളം ഗെസ്റ്റ് ലക്ചറർ നിയമനം*



ചൊക്ലി ∙ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ.കോളജിൽ മലയാളം ഗെസ്റ്റ് ലക്ചററെ നിയമിക്കുന്നു. യുജിസി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് യോഗ്യത നേടിയിരിക്കണം. നെറ്റ്, പിഎച്ച്ഡിയുള്ളവരുടെ അഭാവത്തിൽ 55% മാർക്കോടെ ബിരുദാനന്തതര ബിരുദമുള്ളവരെയും പരിഗണിക്കും. അഭിമുഖം 23ന് 10ന് കോളജിൽ. 9188900210



Post a Comment

Previous Post Next Post