*ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു
ചെമ്പ്ര വാർഡ് കോൺഗ്രസ്സ് കമിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനം ആചരിച്ചു. ഉമ്മൻ ചാണ്ടിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. എം.പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ഉത്തമൻ തിട്ടയിൽ, പ്രഭാകരൻ കെ, ജിജേഷ് കുമാർ ചാമേരി, പി.കെശ്രീധരൻ മാസ്റ്റർ , അനിൽകുമാർ കെ സംസാരിച്ചു.
അജിതൻ.സി സ്വാഗതവും, രാമചന്ദ്രൻ പി നന്ദിയും പറഞ്ഞു.
Post a Comment