ഡ്രം കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം നേടി ശ്രദ്ധ രൂപേഷ്
മാഹി: തലശ്ശേരി ജെ. എഫ് റോക്ക് എൻ പോപ്പ് സംഘടിപ്പിച്ചു ഡ്രംസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മാഹി ഗവ. മിഡിൽ സ്കൂൾ 8ാം ക്ളാസ് വിദ്യാർത്ഥിനി ശ്രദ്ധ രൂപേഷ്.
മാഹി പാറക്കലിലെ രൂപേഷിൻ്റെയും, പ്രസീതയുടെയും മകളാണ്
ചെറുകല്ലായി സുരേഷ് ബാബുവിൻ്റെ കീഴിലാണ് ഡ്രംസ് അഭ്യസിക്കുന്നത്.
മാഹി വളവിൽ ജയദേവൻ മാസ്റ്ററുടെ കീഴിൽ ഹാർമോണിയവും അഭ്യസിക്കുന്നുണ്ട്
Post a Comment