o കളഞ്ഞ് കിട്ടിയ പണം ഉടമസ്ഥനെ ഏൽപ്പിച്ചു
Latest News


 

കളഞ്ഞ് കിട്ടിയ പണം ഉടമസ്ഥനെ ഏൽപ്പിച്ചു

 കളഞ്ഞ് കിട്ടിയ പണം ഉടമസ്ഥനെ ഏൽപ്പിച്ചു



ന്യൂ മാഹി:പുന്നോൽ സത്യൻ ആർട്സ് ക്ലബ്ബ് എക്സിക്യൂട്ടീവ് മെമ്പറും താഴെ വയൽ പൗർണമിയിൽ രസ്‌ന രഞ്ജിത്ത് പള്ളൂരിൽ നിന്ന് കളഞ്ഞു കിട്ടിയ പണമടങ്ങിയ പൊതി ന്യൂ മാഹി പൊലീസിൽ ഏൽപ്പിച്ചു .തുടർന്ന് പള്ളൂർ പമ്പിലെ അന്യ സംസ്ഥാന തൊഴിലാളിയായ പ്രകാശിന് ന്യൂ മാഹി പൊലീസ് സ്റ്റേഷനിൽ വെച്ച് കൈമാറി സത്യസന്ധത തെളിയിച്ചു

Post a Comment

Previous Post Next Post